വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ അവസാന ഘട്ട ഷെഡ്യൂള്‍ പുരോഗമിച്ച് വരികയാണ്. അതിരപ്പിള്ളിയില്‍ വെച്ച് സിനിമയിലെ ഗാനരംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു.ഫ്‌ളവേഴ്‌സിന്റെ ആക്ടര്‍ ഓഫ് ദി ഡീകേഡ് അവാര്‍ഡിന് അര്‍ഹനായത് മോഹന്‍ലാലാണ്. ഗുഡ് ഈവനിങ് മിസ്സിസ് പ്രഭാ സുരേന്ദ്രന്‍ എന്ന ഡയലോഗുമായാണ് ഈ താരം മലയാള സിനിമയിലേക്ക് കടന്നുവന്നത്.
Mohanlal and Jayaram at an awards function
#Mohanlal #Jayaram